മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ ലോകത്ത് ഇടം പിടിക്കാറുണ്ട്, ഇപ്പോൾ അത്തരത്തിൽ നയൻതാരയെക്കുറിച്ച് ധ്യാൻ പറയുന്ന വാക്കുകളാണ് സോഷ്യൽ ലോകത്ത്…