dimple rose father mother

കല്യാണം കഴിഞ്ഞ് പോവുമ്പോഴും ഡാഡീനെ എങ്ങനെ കാണാതിരിക്കും എന്നായിരുന്നു ടെന്‍ഷന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഡിംപിള്‍ റോസ്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ താരം പങ്ക് വയ്ക്കാറുണ്ട്. ഡിംപിളിന്റെ അമ്മയും നാത്തൂനും യൂട്യൂബ് ചാനലുകളിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള…

3 years ago