സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര ഗ്രൂപ്പിന്റെ ബിസിനസ് കാര്യങ്ങള്‍ മാത്രമല്ല, വ്യത്യസ്തമായ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ…