അല്ലു അര്ജുന് നായകനായി എത്തിയ തെന്നിന്ത്യന്‍ ചിത്രം 'പുഷ്പ'യുടെ രണ്ടാം ഭാഗം അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിനൊപ്പം ചിത്ത്രില്‍ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സും വലിയ ജനപ്രീതി നേടിയിരുന്നു.…