divorce photoshoot

‘ജീവിതത്തില്‍ 99 പ്രശ്നങ്ങളുണ്ടാകും, അതിലൊന്നല്ല ഭര്‍ത്താവ്’!!! ഡിവോഴ്‌സ് ആഘോഷിച്ച് നടി

ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം ഫോട്ടോഷൂട്ടുകളുമായി ആഘോഷിക്കുന്നവരാണ് അധികവും. മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ നിധികളായി സൂക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണ്. ഇപ്പോഴിതാ വിവാഹമോചനവും ആഘോഷമാക്കിയിരിക്കുകയാണ്. തമിഴ് നടി ശാലിനിയാണ് തന്റെ ഡിവോഴ്‌സ്…

Tuesday, May 2, 2023, 5:02 PM , IST