divya unni words about mamookka

മമ്മുക്ക അന്ന് എന്തേലും പറഞ്ഞിരുന്നെങ്കില്‍ തീര്‍ന്നേനേം, വെളിപ്പെടുത്തലുമായി ദിവ്യ ഉണ്ണി

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ദിവ്യ ഉണ്ണി. പിന്നീട് നായികാനിരയിലേക്ക് ഉയര്‍ന്ന ദിവ്യ ഉണ്ണി മുന്‍നിര നായികമാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കുട്ടിക്കാലം…

3 years ago