ഉലകനായകന് കമല്‍ഹാസന്റെ സിനിമയില്‍ സഹനടിയായി തിളങ്ങിയ ദിവ്യദര്‍ശിനി ഇപ്പോള്‍ അറിയപ്പെടുന്നത് ഡി.ഡി എന്നാണ്. മികച്ച അവതാരകയായി പേരെടുന്ന ദിവ്യദര്‍ശിനി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ഡിഡി എന്ന വിളിപ്പേര് സ്വന്തമാക്കി.…