dr reji divakar

‘കുട്ടിയുണ്ടെങ്കിലല്ലേ കരിംപൂരാടമോ മറ്റെന്തെങ്കിലുമുണ്ടാവൂ, ഇനി വെയിറ്റ് ചെയ്താല്‍ കുട്ടിയുമുണ്ടാവില്ല അമ്മയുമുണ്ടാവില്ല’ ഡോക്ടറുടെ കുറിപ്പ്

കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് നക്ഷത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കുടുംബങ്ങളിന്നേറെയാണ്. അത്തരം പിടിവാശി മൂലം പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടറുമാര്‍ സമര്‍ദ്ദത്തിലാകാറുണ്ട്. എമര്‍ജന്‍സി സിസേറിയന്‍ കുറിച്ച ഒരു യുവതിയുടെ…

2 years ago