dr shahana

സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കും!!! ഡോ. ഷഹന ജീവിക്കും, കരുത്തുള്ള സ്ത്രീ മനസുകളിലൂടെ-സുരേഷ് ഗോപി

യുവ ഡോക്ടര്‍ ഷഹനയുടെ മരണം കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും തീരാനോവായിരിക്കുകയാണ്. സ്ത്രീധനമെന്ന വിപത്തിന്റെ പേരില്‍ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് ഷഹന. പ്രണത്തിനേക്കാള്‍ കാമുകന്‍ വില കല്‍പ്പിച്ചത് പണത്തിനായിരുന്നെന്ന വാക്കുകളിലാണ് ഷഹന…

7 months ago