സംസാരിച്ചു നില്‍ക്കുന്നതിനിടെ ഓവുചാലിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് കുഴിയിലേക്ക് വീണ് അഞ്ച് യുവാക്കള്‍. രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് സംഭവം. അഞ്ച് പേര് സംസാരിച്ച് നില്‍ക്കുന്നതിനിടെ പൊടുന്നനെ സ്ലാബ് തകര്‍ന്ന്…