Drishyam model murder

ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകം; രണ്ടാം പ്രതിയേയും പിടികൂടി !!

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ, സുഹൃത്തായ മുർഷിദാബാദ് സ്വതേഷി ഗണേഷ് മണ്ഡലിനെയാണ് ഇരിക്കൂർ പോലീസ് പിടികൂടിയത്. ബംഗാൾ സ്വതേഷിയായ…

2 years ago