drishyam-remakes-to-chinese

ദൃശ്യം സിനിമ ചൈനീസിലേക്ക് പരിഭാഷപ്പെടുത്തുന്നു, മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യ സംഭവം

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ സിനിമകളിലൊന്നാണ്. ഫാമിലി ത്രില്ലര്‍ ചിത്രം മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. പുലിമുരുകന് മുന്‍പ്…

4 years ago