fbpx

Tag: Dulquer Salmaan friends

  • ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത്.. കൂട്ടുകാരനെ കണ്ട സന്തോഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

    ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത്.. കൂട്ടുകാരനെ കണ്ട സന്തോഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

    താരപുത്രന്‍ എന്ന ലേബലില്‍ മലയാള സിനിമാ രംഗത്ത് എത്തി, ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു നടന്‍ എന്നതിലുപരി സിനിമയുടെ മറ്റ് പല മേഖലകളിലും ദുല്‍ഖര്‍ തന്‌റെ മികവ് തെളിയിച്ചിട്ടുണ്ട്. എത്ര വലിയ താരമായാലും വിദ്യാലയ കാലഘട്ടവും അന്നത്തെ സുഹൃത്തുകളേയും മറക്കുന്നത് എങ്ങനെയാണ് അല്ലേ… ഇപ്പോഴിതാ തന്റെ ആദ്യകാല സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകരുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന…

×