fbpx

Tag: dulquer

  • ‘ദുല്‍ഖറിനെ വിലക്കില്ല, ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും’ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

    ‘ദുല്‍ഖറിനെ വിലക്കില്ല, ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും’ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

    നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിലക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. നടനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെയും വിലക്കില്ലെന്നാണ് സംഘടന വ്യക്തമാക്കിയത്. സംഘടനയ്ക്ക് കീഴിലുളള തിയേറ്ററുകളില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാംദാസ് മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് തീരുമാനം. അതേസമയം ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി തങ്ങള്‍ക്ക് യാതൊരു അകല്‍ച്ചയുമില്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫിയോക്കില്‍ നിന്നും പലരും തിരിച്ചു വരുന്ന സാഹചര്യമാണ് ഉള്ളതെന്നും…

  • ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ നിര്‍മ്മിക്കാന്‍ ദുല്‍ഖര്‍ തയ്യാറായതിനു പിന്നിലെ കാരണം വെളിപ്പെടുത്തി സൈജു കുറുപ്പ്

    ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ നിര്‍മ്മിക്കാന്‍ ദുല്‍ഖര്‍ തയ്യാറായതിനു പിന്നിലെ കാരണം വെളിപ്പെടുത്തി സൈജു കുറുപ്പ്

    സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രം ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫറെര്‍ ആണ്. താന്‍ നായകനായ ചിത്രം ദുല്‍ഖര്‍ നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നതിന്റെ കാരണം വെളിപ്പെടുത്തി സൈജു കുറുപ്പ്. ‘ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. ദുല്‍ഖറിന്റെ വേഫറെര്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തെ കുറിച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ കഥപോലും കേള്‍ക്കാതെ അദ്ദേഹം യെസ് പറയുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ എന്നെ സപ്പോര്‍ട്ട്…

×