വിവാദ യൂടൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിന്, ലിബിന് എന്നിവരുടെ ജീവിതകഥ സിനിമയാകുന്നു. 'വാന്‍ 777' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി…