രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് മാമാങ്കത്തിനാണ് തൃക്കാക്കരയില്‍ കൊടി ഉയര്‍ന്നിരിക്കുന്നത്. മൂന്ന് മുന്നണികളും മികച്ച തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി മുന്നേറുകയാണ്. സെഞ്ചുറി അടിക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷം മുന്നേറുമ്പോള്‍…