exit promo

ഇങ്ങനെ ഒരു ഐറ്റം മലയാളത്തിൽ ആദ്യം, അനിമൽ ഫ്‌ളോയിൽ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രം; ‘എക്സിറ്റ്’ വരുന്നു

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന 'എക്സിറ്റ്'. ചിത്രത്തിന്റെ ടീസർ റിലീസായി. സൈന മൂവീസ് ആണ്…

Saturday, January 20, 2024, 11:02 PM , IST