facebokk post

നായികയുടെ കടയിലെ പൂച്ചെട്ടി തകര്‍ത്ത വില്ലന്മാരെ തടയാനെത്തിയ നായകന്‍ റസ്റ്റന്റോടെ തകര്‍ത്ത് തരിപ്പണമാക്കുന്നു, കട തകര്‍ത്ത നായകനോട് നന്ദി പറഞ്ഞ് നായിക! അല്ല ഷാജിയേട്ടാ നിങ്ങളെന്താ ആളെ കളിയാക്കുന്നോ?

മലയാളത്തിലെ എവര്‍ ഗ്രീന്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായ മാന്ത്രികം. ആക്ഷന് പ്രാധാന്യം നല്‍കി വ്യത്യസ്തമായി കഥപറഞ്ഞ ചിത്രം മലയാളികള്‍ക്ക് നല്‍കിയത് വ്യത്യസ്തമായ സിനിമാ അഭിനയം…

Monday, April 25, 2022, 6:03 PM , IST