മലയന്‍കുഞ്ഞ് സിനിമ തീയറ്ററില്‍ തീര്‍ത്ത വിജയത്തിന് പിന്നാലെ ഇപ്പോള്‍ ഒടിടി റിലീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ആ അവസരത്തില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിന് സംഭവിച്ച അപകടത്തെ കുറിച്ച്…
മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടന് ഫഹദ് ഫാസിലിന് ഉണ്ടായ അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍. മലയന്‍കുഞ്ഞ് എന്ന സിനിമയുടെ…