fakenews

സാമന്തയെ കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല..!! വ്യാജവാര്‍ത്തയ്‌ക്കെതിരെ നാഗാര്‍ജുന!!

ആരാധകരില്‍ വലിയൊരു ഞെട്ടല്‍ തീര്‍ത്ത വിവാഹ മോചന വാര്‍ത്തയായിരുന്നു തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള സാമന്ത- നാഗചൈതന്യ ദമ്പതികള്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍. പല കാരണങ്ങളും ഊഹാപോഹങ്ങളും പലരും…

Friday, January 28, 2022, 12:16 PM , IST