family

‘ജാഡക്കാരി അല്ലെന്ന് മനസിലായി, ഒരു ബസ് യാത്രയിൽ അവളുടെ അടുത്ത് പോയിരുന്ന് സംസാരിച്ചു’; പ്രണയകഥ പറഞ്ഞ് ഷാജോൺ

മിമിക്രി വേദികളിൽ തുടങ്ങിയ ചെറിയ വേഷങ്ങൾ കിട്ടി മലയാള സിനിമയിലെ മുൻനിര നടന്മാരിലൊരാളായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. 1999ൽ മൈഡിയർ കരടിയിലൂടെയാണ് ഷാജോൺ സിനിമ ലോകത്ത്…

6 months ago

അഡ്ജസ്റ്റ്മെന്റ് തയ്യാറാണോ എന്ന ചോദ്യമൊക്കെ നിന്നു ; സീരിയസ് പ്രണയമിപ്പോൾ ഇല്ലെന്നും സാധിക

എന്റെ കൈയില്‍ വിദ്യാഭ്യാസമുണ്ട്. അത് കൊണ്ട് മറ്റ് ജോലികള്‍ ചെയ്യാമെന്ന് കരുതി. ഒരു പക്ഷെ സംവിധായകനോ പ്രൊഡ്യൂസറോ ഇതൊന്നും അറിയുന്നുണ്ടാകില്ല.കാസ്റ്റിംഗ് ചെയ്യുന്നവരുടെ ആവശ്യമായിരിക്കും. ഒരു സ്ഥലത്ത് യെസ്…

10 months ago

അമ്മയുടെ കാര്യം ആലോചിക്കുമ്പോള്‍ വിഷമം വരും ; അമ്മയ്ക്ക് വരനെത്തേടി സൗഭാഗ്യ വെങ്കിടേഷും അർജുനും

ഭര്‍ത്താവ് രാജാറാമിന്റെ മരണശേഷം ഒറ്റയ്ക്കാണ് അമ്മ. ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് സങ്കടമാണെന്ന് സൗഭാഗ്യവും ഭര്‍ത്താവ് അര്‍ജുനും ഒരിക്കല്‍ പറഞ്ഞിരുന്നു. നല്ലൊരു പങ്കാളിയെ അമ്മയ്ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന്…

11 months ago

കുടുംബത്തിനൊപ്പം സിനിമ കാണുമ്പോൾ സെക്‌സ് സീൻ അസ്വസ്ഥത ഉണ്ടാക്കിയെന്ന് തമന്ന

കുടുംബത്തോടൊപ്പം സിനിമ കാണുമ്പോൾ സെക്‌സ് രംഗങ്ങൾ അസ്വസ്ഥത ഉളവാക്കിയെന്ന് താര സുന്ദരി തമന്ന. സെക്‌സ് രംഗങ്ങൾ കാണുമ്പോൾ സ്‌ക്രീനിൽനിന്ന് കണ്ണെടുത്ത് മറ്റെങ്ങോട്ടെങ്കിലും നോക്കിയിരുന്നുവെന്നും താരം പറയുന്നു. കാമുകൻ…

12 months ago

കടൽ കാണാനെത്തിയ അച്ഛനും മക്കളും; ഇവർ ആരാണെന്ന് അറിയാമോ?

മലയാള സിനിമാ രംഗത്ത് എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്തിയ വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.ഗായകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി മലയാള…

1 year ago

ഏട്ടത്തിയമ്മേ.. കണ്ണ് പെട്ടെക്കല്ലെ!! അണ്ണനെ ചേര്‍ത്തു നിര്‍ത്തി അനുശ്രീ

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. അതുകൊണ്ട് താരത്തിന്റെ…

2 years ago

“വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി! കുടുംബം ഒരു മോശം സ്ഥലം”..! – ജിയോ ബേബി

വിവാഹം, കുടുംബം എന്നീ സാമൂഹ്യ വ്യവസ്ഥിതികളോടുള്ള തന്റെ ശക്തമായ എതിര്‍പ്പ് അറിയിച്ച് സംവിധായനും നടനുമായ ജിയോ ബേബി. വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി ആയിട്ടാണ് എനിക്ക് തോന്നുന്നത്…

2 years ago

അച്ഛൻ ജോത്സ്യനാണ്… ഞാൻ ഫെയ്മസ് ആകുമെന്നൊക്കെ ജാതകം നോക്കി നേരത്തേ പറഞ്ഞിരുന്നു…സന്തോഷ്‌ പണ്ഡിറ്റ്‌

ഒരുകാലത്ത് പരിഹാസത്തോടെ കേട്ടിരുന്ന പേരായിരുന്നു സന്തോഷ് പണ്ഡിറ്റ്. തുടക്കത്തില്‍ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് പിന്നീട് കയ്യടിപ്പിച്ചു സന്തോഷ് പണ്ഡിറ്റ്. അത് മറ്റൊന്നും കൊണ്ടല്ല, മലയാള…

2 years ago

പല ഭര്‍ത്താക്കന്മാരും ഭാര്യമാരുടെ വില മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്: രമയുടെ ഓര്‍മകളില്‍ ജഗദീഷ്

ഭാര്യ രമയുടെ ഓര്‍മ്മകളുമായി കഴിയുകയാണ് നടന്‍ ജഗദീഷ്. താന്‍ അഭിനയവുമായി നടക്കുമ്പോള്‍ കുടുംബത്തിന്റെ അച്ചുതണ്ടായി വര്‍ത്തിച്ചിരുന്നവളാണ് ഇപ്പോള്‍ വിട്ടകന്നിരിക്കുന്നത്. പരിഭവങ്ങളോ പരാതികളോ അവള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് എടുത്തു…

2 years ago

അമൃതയുടെ അമ്മയ്ക്ക് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം..!!

സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സിനിമാ പിന്നണി ഗാനരംഗത്തും സജീവമായ അമൃത സ്വന്തമായി ഒരു മ്യൂസിക് ബാന്റും ചെയ്യുന്നുണ്ട്.…

2 years ago