fan made poster

ആട് തോമയ്ക്കായി കട്ട വെയ്റ്റിംഗ്!! സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റര്‍!

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ സ്ഫടികം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് സിനിമയുടെ…

2 years ago