ബോളിവുഡ് താരം ഫര്ഹാന് അക്തറും ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറാണ് വിവാഹിതരാകുന്നു. ഫെബ്രുവരി 21നാണ് വിവാഹമെന്ന് ഫര്‍ഹാന്റെ പിതാവ് ജാവേദ് അക്തര്‍ അറിയിച്ചു. ഫര്‍ഹാനും ഷിബാനിയും…