farm

വെറും 5 പോത്തിനേയും 4 ആടിനെയും വെച്ച് തുടങ്ങിയതാണ്, ഇപ്പോൾ ഇത് മഞ്ജുവിന് ജീവിതമാണ് !! പിള്ളാസ് ഫാം വിശേഷങ്ങളുമായി മഞ്ജു പിള്ള

തട്ടീം മുട്ടീം പരമ്പരയിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് മഞ്ജു പിള്ള, നാടകത്തിൽ കൂടിയാണ് മഞ്ജു അഭിനയത്തിലേക്ക് എത്തിചേർന്നത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിൽ ആണ് മഞ്ജു…

4 years ago