film critics

എത്ര വലിയ സൂപ്പര്‍സ്റ്റാറിന്റെ സിനിമ ആണെങ്കിലും വലിച്ച് നീട്ടാതെ ചുരുക്കി പറയാന്‍ പഠിക്കണം സിനിമാക്കാരെ!

സിനിമാ ആസ്വാദനത്തെ കുറിച്ച് സിനിമാ പ്രേമിയായ രാഗേഷ് എന്ന വ്യക്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു സിനിമാ ഗ്രൂപ്പിലാണ് ഈ കുറിപ്പ്…

Wednesday, September 14, 2022, 9:35 AM , IST