first look

വിജയ് ബാബു നായകനായെത്തുന്ന പെന്‍ഡുലം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്

നടനും നിര്‍മാതാവുമായ വിജയ് ബാബു പ്രധാന വേഷത്തിലെത്തുന്ന പെന്‍ഡുലം സിനിമയുടെ ഫസ്റ്റലുക്കും മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നവാഗതനായ രജിന്‍ എസ് ബാബു സംവിധാനം…

2 years ago