flight cock pit

എയര്‍ ഇന്ത്യ ഇന്ത്യയുടേതല്ലേ? കോക്പിറ്റില്‍ കയറിയപ്പോഴാണ് നമ്മള്‍ അന്യരാണെന്ന് മനസ്സിലായത്- ഷൈന്‍ ടോം ചാക്കോ

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേനാണ് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനായി കരിയര്‍ തുടങ്ങി, സഹനടനായും നടനായും ഷൈന്‍ കഴിവ് തെളിയിച്ചുകഴിഞ്ഞു. അടുത്തിടെയാണ് താരം വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയ സംഭവം…

Sunday, February 19, 2023, 7:39 PM , IST