floating bridge

80 ലക്ഷം വെള്ളത്തില്‍; ഉദ്ഘാടനം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഫ്‌ലോട്ടിംഗ് പാലം തകര്‍ന്നു- വീഡിയോ

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, കര്‍ണാടകയിലെ ആദ്യത്തെ ഫ്‌ലോട്ടിംഗ് പാലം കൂറ്റന്‍ തിരമാലകളില്‍ പെട്ട് തകര്‍ന്നു. മേയ് ആറിന് എം.എല്‍.എ കെ.രഘുപതി ഭട്ട് ഉദ്ഘാടനം ചെയ്ത…

Wednesday, May 11, 2022, 5:22 PM , IST