നടി സുരഭി ലക്ഷ്മിയും കൂട്ടുകാരും ചേർന്ന് പുറത്തിറക്കിയ 'ഫുഡ് പാത്ത്' എന്ന ഹ്രസ്വ ചിത്രം സോഷ്യൽമീഡിയയിൽ വയറലാകുന്നു. മോഹൻലാൽ ആണ് ചിത്രം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.നൊമ്പരപ്പെടുത്തുന്ന വിശപ്പിൻ്റെ ചിത്രങ്ങൾ എല്ലാവരുടെയും…