സ്റ്റാമ്പ് കളക്ഷന്‍, സെലിബ്രറ്റികളുടെ ഫോട്ടോ ഒട്ടിച്ചുവെക്കല്‍, നാണയ ശേഖരം അങ്ങനെയുള്ള നിരവധി ഹോബികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഫുട്ബോള്‍ സൂപ്പര്‍താരങ്ങളുടെ കൂടെ ഫോട്ടോയെടുക്കുക, അവരുടെ ഓട്ടോഗ്രാഫ്…