ഐഎഫ്എഫ്കെ വേദിയില്‍ നടി റിമ കല്ലിങ്കല്‍ നടത്തിയ സംഭാഷണ വീഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം കമന്റുകളും.…