പലപ്പോഴും നിഷ്കളങ്കരായ കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള രണ്ട് കുട്ടികളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വഴിയില്‍ കണ്ട പഴക്കച്ചവടക്കാരിയെ സഹായിക്കുന്ന രണ്ട്…