മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര ഓരോരുത്തരുടെ കഴിവുകളേയും കണ്ടുപിടുത്തങ്ങളേയും തന്റെ സോഷ്യല്‍ മീഡിയ വഴി അഭിനന്ദിക്കാറുണ്ട്. ട്വിറ്ററില്‍ സജീവമാണ് അദ്ദേഹം. പുതിയതും വളര്‍ന്നുവരുന്നതുമായ പ്രതിഭകള്‍ക്ക് അദ്ദേഹം…