fun

മുകേഷേട്ടെനെ ഒരുപാടിഷ്ടമാണെന്ന് ഫോണില്‍ കൂടി പറഞ്ഞു, മേനക

ഒരുകാലത്ത് മലയാളസിനിമ അടക്കിവാണ നടികളായിരുന്നു മേനകയും ലിസിയും. മേനക-ശങ്കര്‍ ജോഡിയിലിറങ്ങിയ സിനിമകളെല്ലാം വമ്പന്‍ ഹിറ്റുകളുമായിരുന്നു. ലിസിയും മേനകയും ചേര്‍ന്ന് ഒരിക്കല്‍ മുകേഷിനെ പറ്റിച്ച കഥ തുറന്ന് പറഞ്ഞിരിക്കുകയാണ്…

3 years ago