ഉണ്ണി മുകുന്ദൻ ഗന്ധർവ്വൻ ആയി എത്തുന്ന 'ഗന്ധർവ ജൂനിയർ'സിനിമയുടെ പ്രമോ വീഡിയോ റിലീസ് ചെയ്യ്തു, ഉണ്ണി മുകന്ദന്റെ പിറന്നാൾ അനുബന്ധിച്ചു ആണ് ഇങ്ങനൊരു വീഡിയോ റീലീസ് ചെയ്യതിരിക്കുന്നത്.…
ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന സിനിമയാണ് ഗന്ധർവ്വ ജൂനിയർ. ചിത്രത്തിൻറെ…