അന്തരിച്ച പ്രശസ്ത നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് താരം പ്രിയ സുഹൃത്തിന്റെ വിയോഗ ദു:ഖം പങ്കുവച്ചത്. മലയാളത്തിലെ നിരവധി…