gangu bhai name change

ആലിയ ഭട്ടിന്റെ ചിത്രം കോടതി കയറി..!! പേര് മാറ്റണമെന്ന് സുപ്രീംകോടതി നിര്‍ദേശം!

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്ത്യാവാഡി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആരാധക ലക്ഷങ്ങള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കോടതി കയറിയ വിവരം കേട്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്.…

2 years ago