gauri g kishan

റാമുവും ജാനുവും ശരിക്കും ഒന്നിച്ചോ, ബട്ട് ഇൻ പാരലൽ യൂണിവേഴ്സ്; വൈറലായ ചിത്രങ്ങൾക്ക് പിന്നിലെ സസ്പെൻസ്

തെന്നിന്ത്യയാകെ പ്രണയവും വിരഹവും നിറച്ച ചിത്രമാണ് ’96’. ത്രത്തിൽ തൃഷയുടെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലം അഭിനയിച്ചത് ഗൗരിയും ആദിത്യ ഭാസ്കറുമായിരുന്നു. ഇരുവരുടെയും വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ കഴിഞ്ഞ…

3 months ago