gender neutral uniform kerala

മതവര്‍ഗ്ഗീയതയ്ക്ക് ഹാലിളകിയിട്ടുണ്ട്!! മക്കളേ… എന്നാലും ആശംസകള്‍… ഇത് കലക്കിയെന്ന് ഹരീഷ് പേരടി

സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കുകയും അതില്‍ തന്റേതായ നിലപാട് വ്യക്തമാക്കുകയും ചെയ്യാറുള്ള നടനാണ് ഹരീഷ് പേരടി. ഇതിനെല്ലാം നടന് എതിരെ വിമര്‍ശനങ്ങളും കൈയ്യടികളും ഉണ്ടാകാറുമുണ്ട്. ഇപ്പോഴിതാ…

3 years ago