ജീവിത പ്രതിസന്ധികളെ ധീരമായി നേരിടുന്നവരാണ് യഥാര്‍ത്ഥ പോരാളികള്‍. വൈകല്യങ്ങളെ അതിജീവിച്ച് സ്വന്തം സ്വപ്നങ്ങള്‍ക്കായി പരിശ്രമിക്കുന്ന നിരവധി പേരുടെ വാര്‍ത്തകള്‍ ദിനംപ്രതി വൈറലാകുന്നു. ഒറ്റക്കാലില്‍ സ്കൂളിലേക്ക് പോകുന്ന ബിഹാറി…