ghost

ശിവരാജ് കുമാറിന്റെ പാന്‍ ഇന്ത്യന്‍ സിനിമ ‘ഗോസ്റ്റ്’; ദീപാവലി ദിനത്തില്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ബീര്‍ബല്‍' ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗോസ്റ്റ്'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദീപാവലി ദിനത്തില്‍…

2 years ago