girl raped

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രമോ പേരോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി!!

ആലുവയില്‍ അതിദാരുണമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി മനസാക്ഷി വറ്റാത്തവരുടെ ഉള്ളില്‍ തീരാ നോവാണ്. കുഞ്ഞിനെ കാണാതായതു മുതല്‍ കണ്ടെത്താനുള്ള പ്രതീക്ഷയില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പക്ഷേ…

Tuesday, August 1, 2023, 9:13 PM , IST