gokulsuresh about sureshgopi

അച്ഛൻ ഇന്നും ജങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു അച്ചനാണ് എന്റെ ഹീറോ ഗോകുൽ സുരേഷ് !!

അഭിനേതാവ് എന്നതിലുപരി നല്ലൊരു അച്ഛനും, കുടുംബസ്ഥനും, മനുഷ്യ സ്നേഹിയും ഒക്കെയാണ് സുരേഷ് ഗോപി. ദുരിതത്തിൽ പെട്ട് പോകുന്നവർക്ക് ജാതിയോ മതമോ നോക്കാതെ സഹയിക്കുന്ന ഒരു വ്യ്കതിയാണ് അദ്ദേഹം.…

2 years ago