സിനിമാ പ്രേമികള്‍ വളരെ ആവേശത്തോടുകൂടി കാത്തിരുന്ന സിനിമയായിരുന്നു പൊന്നിയിന്‍ സെല്വന്. മേക്കിംഗും വിഷ്വല്‍സും മ്യൂസിക്കും ഒന്നിനൊന്ന് മെച്ചം എന്ന് പറയുന്നവര്‍ എടുത്ത് പറയുന്നത് സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ചാണ്..…