Gumasthan Movie

നടന്‍ ബിബിന്‍ ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു!!!നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം

യുവനടന്‍ ബിബിന്‍ ജോര്‍ജിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റും. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഗുമസ്തന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടമുണ്ടായത്. ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനാണ് നടന് പരിക്കേറ്റത്. ചിത്രീകരിക്കുന്നതിനിടയില്‍…

7 months ago