ദുല്‍ഖര്‍ സല്മാന് പ്രധാന കഥാപാത്രമാകുന്ന സീരിസ് നെറ്റ്ഫ്ളിക്സില്‍ റിലീസിന് ഒരുങ്ങുന്നു. ക്യാരന്ററിനെക്കുറിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'നിങ്ങളുടെ സീറ്റ്…