തൊണ്ണൂറുകളിലെ പ്രിയനായികയാണ് ശോഭന. അഭിനേത്രിയെന്നതിന് ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ശോഭന. യൂടൂബില്‍ നൃത്തവീഡിയോകള്‍ പങ്ക് വച്ചുകൊണ്ട് ശോഭന സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. പ്രായമാകുന്നതിനെ കുറിച്ചും, പ്രായത്തെ…