Hannan

നിനക്ക് ചേരുന്നത് പഴയ മീൻകച്ചവടം തന്നെ പരിഹാസങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഹനാൻ

ഹനാനെ അറിയാത്ത മലയാളികളുണ്ടാകില്ല. ജീവിക്കുന്നതിന് വേണ്ടി സ്കൂൾ യൂണിഫോമിൽ മീൻ വിൽപ്പന നടത്തി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ വിദ്യാർത്ഥിയായിരുന്നു ഹനാന്‍. മീന്‍ വില്‍ക്കുന്ന ഹനാന്റെ ചിത്രം നിമിഷ നേരം…

10 months ago