Hansika Motwani

തെന്നിന്ത്യന്‍ നടി ഹന്‍സിക വിവാഹിതയാകുന്നു; വരന്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍

തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ ഹന്‍സിക മോട്വാനി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെ മകനുമായി ഹന്‍സിക ഉടന്‍ വിവാഹിതയാവും. ബിസിനസ്സുകാരനാണ് ഹന്‍സികയുടെ ഭാവി വരന്‍.…

2 years ago