happy birthady suresh gopi

പരുക്കനായ പോലീസ് ഓഫീസർ, ജീവിതത്തിലെ പച്ചയായ മനുഷ്യ സ്‌നേഹി, 65 ന്റെ നിറവിൽ സുരേഷ്‌ഗോപിയുടെ ജന്മദിനം! സ്നേഹവാത്സല്യങ്ങളോട് ആരാധകർ

മലയാള സിനിമയിലെ പരുക്കനായ പോലീസ് ഓഫീസർ എന്നാൽ ജീവിതത്തിലെ പച്ചയായ മനുഷ്യ സ്‌നേഹി, നിരവധി ആരാധകരുള്ള മലയാളത്തിന്റെ സുപ്പർസ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 65)൦ പിറന്നാൾ ആഘോഷ൦,…

1 year ago